ചീനിച്ചോട് : ഇന്ത്യൻ കർഷക സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് സിപിഐ (എം) ചീനിച്ചോട് ബ്രാഞ്ചും കർഷക കൂട്ടായ്മയും സംയുക്തമായി ആരംഭിച്ച നെൽകൃഷിയുടെ വിളവെടുപ്പുത്സവം സി. ഐ. ടി. യു ജനറൽ സെക്രട്ടറി വി. പി സക്കറിയ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ എം സക്കീർ ആദ്യക്ഷത വഹിച്ചു.
നാട്ടു വിഭവങ്ങളുടെ വിപണനോദ്‌ഘാടനം സിപിഐ (എം) ഏരിയ കമ്മറ്റി അംഗവും, 3 ആം വാർഡ് മെമ്പറുമായ K K രാജീവ് മാസ്റ്ററും നിർവ്വഹിച്ചു. വാർഡ് മെമ്പമാരായ CT ദീപ, KP വിശ്വനാഥൻ, സിപിഐ (എം) വളാഞ്ചേരി ഏരിയ കമ്മറ്റി അംഗം റംല ടീച്ചർ
സിപിഐ (എം) എടയൂർ ലോക്കൽ കമ്മറ്റി അംഗം PM മോഹനൻ മാസ്റ്റർ SFI മലപ്പുറം ജില്ലാ സെക്രട്ടറി KA സക്കീർ DYFI എടയൂർ മേഖലാ സെക്രട്ടറി ഷാജി പൂക്കാട്ടിരി എന്നിവർ പങ്കെടുത്തു. കെ നാരായണൻ സ്വാഗതവും, എം അഖിൽ നന്ദിയും പറഞ്ഞു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !