10 മാസത്തെ മുട്ടയുൽപ്പാദനത്തിന് ശേഷമുള്ള ഗ്രാമശ്രീ മുട്ടക്കോഴികളാണ്
വില്പനയ്ക്കുള്ളത്.ഉയർന്ന ഗുണമേന്മയുള്ള കോഴികൾ കിലോയ്ക്ക് 100 രൂപ നിരക്കിലാണ് വിൽപ്പന നടത്തുന്നത്.
മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് 0494 296 0068 എന്ന നമ്പറിൽ ബന്ധപ്പെടുക.
താൽപ്പര്യമുള്ളവർ കൂടുകളോ പെട്ടികളോ കയ്യിൽ കരുതണമെന്നും അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.
മുട്ടക്കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും വിരിഞ്ഞിറങ്ങുന്ന കരിങ്കോഴി കുഞ്ഞുങ്ങളെയും വിൽപ്പന നടത്തിവരുന്നു. കേരളാ വെറ്ററിനറി സർവ്വകലാശാലയുടെ മാതൃ-പിതൃ ശേഖരത്തിൽ നിന്നും വിരിയിച്ചെടുക്കുന്ന ഒരു ദിവസം പ്രായം വരുന്ന കരിങ്കോഴിക്കുഞ്ഞുങ്ങൾക്കുള്ള ബുക്കിങ്ങ് തുടരുകയാണ്.
ഈ വാർത്ത കേൾക്കാം
Content Summary: The District Poultry Farm in Kanchipuram is selling aged Gramasree laying hens at a low price.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !