വാട്സ്ആപിന്റെ പുതിയ സ്വകാര്യത നയങ്ങൾ മറ്റു ആപ്പുകൾക്ക് തുണയാകുന്നു. പലയിടത്തും വാട്സ്ആപ് ബഹിഷ്കരണ ആഹ്വാനങ്ങൾ ഉയരുമ്പോൾ മറ്റു മെസേജിങ് ആപ്പുകൾക്ക് ഡൗൺലോഡ് കൂടുകയാണ്.
ടെലെഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകൾ ആണ് ഉപഭോക്താക്കളുടെ പുതിയ മേച്ചിൽപ്പുറങ്ങൾ. ഇതിൽ ഏറ്റവും കൂടുതൽ ഗുണം ലഭിച്ചത് ടെലഗ്രാമിന് ആണ്.
ടെലഗ്രാം 50 കോടി ഡൗൺലോഡ് പിന്നിട്ടു. കമ്പനി തന്നെ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ടെലഗ്രാമിന് രണ്ടരക്കോടി പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !