ടെക്സ്റ്റയ്ൽസ് വ്യാപാരികൾക്ക് വളാഞ്ചേരിയിൽ യൂണിറ്റ് നിലവിൽ വന്നു

0

ടെക്സ്റ്റൈൽസ്& ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫയർ അസോസിയേഷൻ വളാഞ്ചേരിയൂനിറ്റ് ഉത്ഘാടനവും നഗരസഭ ചെയർമാനെ ആദരിക്കൽ
ചടങ്ങും സംഘടിപ്പിച്ചു.
യോഗത്തിൽ ചാസിയ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ചമയം ബാപ്പു പരിപാടി ഉല്ഘാടനം ചെയ്തു. 
സംഘടന ജില്ല ജനറൽ സെക്രട്ടറി സാദി മുസ്തഫ മുഖ്യ പ്രാഭാഷണം നടത്തി.
ജില്ലാ ട്രഷറർ കലാം സീനത്ത്
 KVVES യൂണിറ്റ് പ്രസിഡന്റ് പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു.
KTDWA യൂനിറ്റ്പ്രസിഡന്റായി നന്ദകുമാറിനെയും [ചാസിയസിൽക്സ് ]
ജനറൽ സെക്രട്ടറിയായി
ഷംസുദ്ധീൻ [ കിസ് വ ബ്രൈഡൽ ബോണ്ടിക് ]
ട്രഷററായി
മുഹമ്മദ് കുട്ടി [നിസാർ ടെക്സ്റ്റയ്ൽസ് ] എന്നിവരെയും തെരെഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ്മാരായി മുരളി [ചാസിയ സിൽക്സ് ]
ബാപ്പു [വുമൺസ്മാൾ ]
ബൈജു അഹമ്മദ് [സിൽക്ക് സൂക്ക് ] എന്നിവരെയും
സെക്രട്ടറിമാരായി
ആഷിക് [സന സിൽക്സ് ]
ഹക്കീം [കോട്ടൻ വെയർ ]
ഹക്കീം കവിത ടെക്സ്റ്റയ്ൽസ് എന്നിവരെയും തെരഞ്ഞെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !