പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടും; പെൻഷൻ പ്രായം ഉയർത്തില്ലെന്നും ധനമന്ത്രി

0

ഫെബ്രുവരി മാസം അവസാനിക്കുന്ന പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടാൻ എസ്‌സിയോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

2021 ഫെബ്രുവരി 3-നും 2021 ആഗസ്റ്റ് 2-നും ഇടയ്‌ക്ക് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 2021 ആഗസ്റ്റ് 3 വരെ ദീർഘിപ്പിക്കാനാണ് ശുപാർശ.

പെൻഷൻ പ്രായം ഉയർത്തില്ലെന്നും മന്ത്രി അറിയിച്ചു. പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റാങ്ക് ഹോൾഡേഴ്‌സ് സമരം തുടരുന്നതിനിടെയാണ് സർക്കാരിന്റെ നിർണായ തീരുമാനം.

അതേ സമയം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അവസാനിക്കുന്ന റാങ്ക് പട്ടികയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

അതിനിടെ, സി-ഡിറ്റിലെ 110 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനും നീക്കം. പത്ത് വർഷം പൂർത്തിയായെന്ന മാനദ്ണ്ഡം മാത്രം പരിഗണിച്ചാണ് തീരുമാനം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !