വട്ടപ്പാറയിലെ തീരാത്ത ദുരന്തം .. അധികാരികളുടെ അനാസ്ഥ

0

വട്ടപ്പാറയിലെ അപകടങ്ങൾ തുടർക്കഥയാകുമ്പോൾ അധികാരികൾ കണ്ണു തുറക്കാതെയുള്ള അനാസ്ഥക്കെതിരെ വളാഞ്ചേരി മുൻസിപ്പൽ UDYF ന്റെ നേതൃത്വത്തിൽ ഹൈവേ ഉപരോധം വട്ടപ്പാറ അടിയിൽ..
നടത്തി .ഉപരോധ സമരം മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ എം ഗഫൂർ ഉദ്ഘാടനം ചെയ്തു .പറശ്ശേരി അസൈനാർ ,ടി കെ ആബിദലി ,സലാം വളാഞ്ചേരി ,ഷബാബ് വക്കരത്, രാജേഷ് കാർത്തല എന്നിവർ പ്രസംഗിച്ചു .ഉപരോധ സമരത്തിന് സി എം റിയാസ് ,നൗഫൽ പാലാറ ,
മുജീബ് വാലാസി , ,അൻവർ മുളമുക്കിൽ ,വിപി അബ്ദുൽ ജബ്ബാർ ,ഹാഷിം തങ്ങൾ ,ശിഹാബ് പാറക്കൽ , സെമീർ ,സുനിൽ ,അസറുദ്ധീൻ ,റംഷാദ് ,മുഹ്‌സിൻ ,റൗഫ് എന്നിവർ നേതൃത്വം കൊടുത്തു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !