മലപ്പുറം എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്; 110കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തി

0

മലപ്പുറം
: മലപ്പുറം എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ആദയനികുതി വകുപ്പിന്റെ പരിശോധന. പത്തു വര്‍ഷത്തിനിടെ ബാങ്കില്‍ 1000കോടിയുടെ ഇടപാടുകള്‍ നടന്നെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. 

110കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തി. മരിച്ചുപോയവരുടെ പേരിലും അനധികൃത നിക്ഷേപമുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നോട്ട് നിരോധന കാലത്തും അനധികൃത ഇടപാടുകള്‍ നടന്നെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !