വൈദേശികാധിപത്യത്തിൻ്റെ തടവറയിൽ നിന്ന് ഒരു ജനതക്ക് മോചനം നൽകിയ പ്രസ്ഥാനം മൂസ്ലീം ലീഗ്

0

ദുബൈ: വൈദേശികാധിപത്യത്തിൻ്റെ ഭരണത്തിൽ പിന്തള്ളപ്പെട്ട ഒരു ജനതയെ മത- വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലേക്ക് കൈ പിടിച്ചുയർത്തിയ പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എന്ന് യു.എ.ഇ.കെ.എം.സി.സി ജന:സെക്രട്ടറി പി.കെ.അൻവർ നഹ അഭിപ്രായപ്പെട്ടു. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സ്ഥാപകദിനമായ മാർച്ച് 10ന് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. സംഘടിപ്പിച്ച വെർച്ച്വൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിന്നു അദ്ദേഹം.ചടങ്ങിൽ ചെമ്മുക്കൻ യാഹു മോൻ അദ്ധ്യക്ഷത വഹിച്ചു.മലപ്പുറം ജില്ലാ മുസ്ലീം യൂത്ത് ലീഗ് മുൻ ജന:സെക്രട്ടറി ഉസ്മാൻ താമരത്ത് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

മുസ്തഫ തിരൂർ, അഡ്വ: സാജിദ് അബൂബക്കർ, കെ.പി.എ.സലാം ആശംസകൾ നേർന്നു.പി.വി.നാസർ, കരീം കാലടി, ഒ.ടി.സലാം,ഷക്കീർ പാലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, എ.പി.നൗഫൽ, ബദറുദ്ദീൻ തറമ്മൽ, ശിഹാബ് ഏറനാട്, ഫക്രുദ്ദീൻ മാറാക്കര ഫൈസൽ തെന്നല, അബ്ദുൾ സലാം പരി, സൈനുദ്ദീൻ പൊന്നാനി, ജൗഹർ മൊറയൂർ, തുടങ്ങിയവർ സംബസിച്ചു.നാസർ കുറുമ്പത്തൂർ സ്വാഗതവും, സിദ്ധീഖ് കാലൊടി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !