കൊവിഡ് വ്യാപനം; സംസ്ഥാനത്ത് പ്ലസ് ടു, വി എച്ച് എസ് ഇ പ്രാക്‌ടി‌ക്കൽ പരീക്ഷകൾ മാറ്റിവച്ചു

0
കൊവിഡ് വ്യാപനം; സംസ്ഥാനത്ത് പ്ലസ് ടു, വി എച്ച് എസ് ഇ പ്രാക്‌ടി‌ക്കൽ പരീക്ഷകൾ മാറ്റിവച്ചു| Covid diffusion; Plus Two and VHSE practical exams postponed in the state

തിരുവനന്തപുരം
: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്ലസ് ടു, വി എച്ച് എസ് ഇ പ്രാക്‌ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 28ന് ആരംഭിക്കുന്ന പരീക്ഷകളാണ് മാറ്റിയത്. താത്ക്കാലികമായി മാറ്റിവച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.

സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഇക്കാര്യത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്‌ടർ ഇന്ന് മനുഷ്യാവകാശ കമ്മിഷന് വിശദീകരണം നൽകും. പരീക്ഷ മാറ്റിവയ്‌ക്കണമെന്ന് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്ലസ് ടു തീയറി പരീക്ഷകൾ ഇന്ന് പൂർത്തിയാവുകയാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !