സി.പി.ഐ ജില്ലാ കമ്മറ്റിയംഗം ജയപ്രകാശ് (ജെ.പി.) കോവിഡ് ബാധിതനായി മരണപ്പെട്ടു

0
സി.പി.ഐ ജില്ലാ കമ്മറ്റിയംഗം ജയപ്രകാശ് (ജെ.പി.) കോവിഡ് ബാധിതനായി മരണപ്പെട്ടു | CPI district committee member Jayaprakash (JP) Kovid has died

വളാഞ്ചേരി
: സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എടയൂർ പുക്കാട്ടിരി പ്രദീപ് നിവാസിൽ പി. ജയപ്രകാശ് (55) നിര്യാതനായി.  കിസാൻ സഭ ജില്ലാ വൈപ്രസിഡൻറ്, സി.പി.ഐ മണ്ഡലം  അസി.സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. പിതാവ് പരേതനായ ആർ. സേതുരാമൻ, മാതാവ് പറമ്പത്ത് സരോജിനി അമ്മ.
മകൻ: വിഷ്ണു പ്രകാശ്.
സഹോദരങ്ങൾ: ശോഭന, ഓമന, മധുസൂദനൻ, പ്രദീപ് കുമാർ, പരേതനായ സദാനന്ദൻ
സംസ്കാരം ഞായറാഴ്ച മലപ്പുറം വൈദ്യുതി ശ്മശാനത്തിൽ നടക്കും.
ജയപ്രകാശിൻ്റെ നിര്യാണത്തിൽ സി .പി .എം എടയൂർ ലോക്കൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

റ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !