രാത്രി ട്രെയിനുകളില്‍ മൊബൈല്‍ ഫോണ്‍ ലാപ്ടോപ്പ് മുതലായവ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കില്ല

0
രാത്രി ട്രെയിനുകളില്‍ മൊബൈല്‍ ഫോണ്‍ ലാപ്ടോപ്പ് മുതലായവ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കില്ല | Mobile phones, laptops, etc. are not allowed to be charged on night trains

ഇനി മുതല്‍ യാത്രക്കാരെ രാത്രി സമയങ്ങളില്‍ ട്രെയിനുകളിലെ ചാര്‍ജിങ് സോക്കറ്റുകള്‍ വഴി മൊബൈല്‍ ഫോണ്‍ ലാപ്ടോപ്പ് എന്നിവ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കില്ല. രാത്രി 11 മുതല്‍ രാവിലെ 5 മണിവരെയായിരിക്കും ഈ നിയന്ത്രണം. ഇങ്ങനെ ചാര്‍ജ് ചെയ്യുന്നതുകാരണം അടുത്തിടെ ഉണ്ടായ തീപിടുത്തങ്ങളാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ റെയില്‍വെ അധികൃതരെ പ്രേരിപ്പിച്ചത്. 

പശ്ചിമമേഖലാ ട്രെയിനുകളിലാണ് ഇത് ആദ്യം നിലവില്‍ വന്നത്. കഴിഞ്ഞ മാര്‍ച്ച് 16 മുതലാണ് അവര്‍ ഇത് നടപ്പിലാക്കിയത്. താമസിയാതെ എല്ലാ റെയില്‍ മേഖലകളിലും ഈ തീരുമാനം നടപ്പിലാക്കുമെമന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !