മൻസൂർ വധക്കേസിലെ രണ്ടാം പ്രതി മരിച്ച നിലയിൽ

0
മൻസൂർ വധക്കേസിലെ രണ്ടാം പ്രതി മരിച്ച നിലയിൽ | Second accused in Mansoor murder case found dead

കണ്ണൂർ
: പാനൂരിലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതക്കേസിലെ രണ്ടാംപ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.. രതീഷ് കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ വളയം പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടെത്തിയത്.. കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസി കൂടിയാണ് രതീഷ് കൂലോത്ത്.

കേസിൽ രതീഷ് ഉൾപ്പെടെ 24 പ്രതികൾ ഒളിവിലായിരുന്നു. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കെയാണ് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരും ലീഗ് പ്രവർത്തകരും ചേർന്ന് പിടിച്ചുകൊടുത്ത ഒരു പ്രതിയല്ലാതെ മറ്റാരെയും പൊലീസ് ഇതുവരെ കസ്റ്റഡിയിൽ പോലും എടുത്തിട്ടില്ലെന്ന് കോൺഗ്രസ് ആരോപണമുന്നയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !