രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,14,835 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇന്ത്യയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 2104 മരണവും സംഭവിച്ചു.
രാജ്യത്ത് 146 ജില്ലകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 15 ശതമാനത്തിന് മുകളിലാണ് ഇവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. പ്രസ്തുത ജില്ലകള്‍ക്ക് പുറമെ വ്യാപനം കൂടി വരുന്ന 274 ജില്ലകള്‍ കൂടി രാജ്യത്തുണ്ട്. 5-15 ശതമാനം വരെയാണ് പോസിറ്റീവിറ്റി നിരക്ക് ഈ ജില്ലകളില്‍.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !