ലക്ഷദ്വീപിനെ തകർക്കുന്ന രീതിയിലുള്ള കേന്ദ്രനയം തിരുത്തണമെന്ന് മനുഷ്യവകാശ സംരക്ഷണ സമിതി സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ലക്ഷദ്വീപിനെ തകർക്കാൻ ഒത്താശ ചെയ്യുന്ന മുഴുവൻ ഉന്നത ഉദ്യോഗസ്ഥരെയും തിരിച്ച് വിളിക്കണമെന്നും മനുഷ്യവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പ്രസിഡണ്ട് കെ.കെ.മാനു, കോയ, മൊയ്തീൻ കുട്ടി, മജീദ്, സക്കീർ തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !