കരിപ്പോൾ മഹല്ലിലെ ബരട്യേലിലെ പരേതനായ കവറടി മമ്മൂട്ടി എന്നവരുടെ മകൻ കവറടി മുസ്തഫ (50) നിര്യാതനായി.
കരിപ്പോൾ ഇമാദുൽ ഇസ്ലാം മദ്രസ്സ പള്ളി കമ്മിറ്റി ജോയിന്റ് സെക്രട്ടറി ആയിരുന്നു.
കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി വൈസ്പ്രസിഡന്റ്, മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി, കരിപ്പോൾ ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്റ്, കരിപ്പോൾ ജി.എം.എച് എസ് പി.ടി.എ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
പ്രദേശത്തെ സാമൂഹിക പൊതു പ്രവർത്തനരംഗത്തും സജീവമായിരുന്നു.
മാതാവ് : പരേതയായ ബിയ്യുട്ടി
ഭാര്യ: വടക്കനായിൽ ഹസീന (പൈങ്കണ്ണൂർ)
മക്കൾ: മുഹമ്മദ് ഹാഷിൽ (സൗദി), മുഹ്സിന, മുഹമ്മദ് ആഷിഖ്, മുഹമ്മദ് ആസിഫ്
മരുമക്കൾ: റഷീദ് (പട്ടർനടക്കാവ്)
സഹോദരങ്ങൾ: ഹംസ,
നഫീസ (വെളുത്തൂർ) കദീജ (വെട്ടിച്ചിറ), ജമീല (കുറ്റിപ്പാല), പരേതരായ അസീസ് ഹാജി,സൂപ്പി ഹാജി എന്ന കുഞ്ഞിപ്പ, കുഞ്ഞാവ എന്ന മൊയ്തീൻ കുട്ടി, അബ്ദുൽ റസാഖ്, കുഞ്ഞീമ (പൈങ്കണ്ണൂർ)
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !