കോവിഡ് ആശുപത്രിയിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നാവിക സേന ഉദ്യോഗസ്ഥര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ സംഭരണി ഇലക്ട്രിക്കല്‍ സേഫ്റ്റി എന്നിവ പരിശോധന നടത്തി. നാവിക സേന ഓഫീസര്‍ ഹിമാന്‍ഷു ഭരദ്വാജും സംഘവുമാണ് മഞ്ചേരിയില്‍ പരിശോധന നടത്തിയത്. ഇവരോടൊപ്പം ബയോ മെഡിക്കല്‍ എഞ്ചിനീയര്‍ ഷഹീര്‍ കൊരമ്പയില്‍, അല്‍ദീര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ നിയാസ്, ഡോക്ട്ടര്‍ ഇന്‍ ചാര്‍ജ് ഹാരിഫ്, സൂപ്രണ്ട് നന്ദകുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !