2021 മേയ് 12 മുതല്‍ അാരംഭിച്ച ന്യൂന മര്‍ദ്ദവും തുടര്‍ന്നുവരുന്ന തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷവും കണക്കിലെടുത്ത് കൃഷി വകുപ്പിന്റെ കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് നേരിടുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തി അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിപണനത്തിന് പ്രയാസങ്ങള്‍ നേരിടുന്നുണ്ടെങ്കിലും അറിയിക്കുന്നതിനാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം. മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷിഓഫീസിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം. അവശ്യ സന്ദര്‍ഭങ്ങളില്‍ കര്‍ഷകര്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. നമ്പര്‍ 0483 2734916 മൊബൈല്‍ 9947140625, 9447324651
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !