റെഡ് പവർഎടയൂർ പ്രവാസി സംഘം പത്ത് ഓക്സി മീറ്ററുകൾ ആരോഗ്യ വകുപ്പിന് കൈമാറി മാത്യകയായി . എടയൂർ സി.കെ.പാറ CHC യിൽ വെച്ച് മെഡിക്കൽ ഓഫീസർ എം.പി.അലി മുഹമ്മദ്, എടയൂർ പഞ്ചായത്ത് മെമ്പറും മുൻ പ്രസിഡണ്ടുമായ കെ.കെ.രാജീവ് മാസ്റ്ററിൽ നിന്നും പൾസ് ഓക്സി മീറ്ററുകൾ ഏറ്റുവാങ്ങി. വാർഡ് മെമ്പർ സമദ് കെ.കെ,
സി.പി.എം.
സി.കെ പാറ ബ്രാഞ്ച് സെക്രട്ടറി പ്രഭ, ഡോ:ദേവാനന്ദ്, ഡോ.സാഗർ കാസീം, ഹെൽത്ത് ഇൻസ്പെക്ടർമാരായ സാജു എം.കെ, ജയൻ പി.എസ്,റെഡ് പവർ എടയൂർ പ്രവാസി സംഘം മെമ്പർ സമദ്.കെ,കോഡിനേഷൻ കമ്മറ്റി കൺവീനർ ബാബു എടയൂർ തുടങ്ങിയവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !