മലപ്പുറം ജില്ലയിൽ ഞായറാഴ്ച കര്‍ശന നിയന്ത്രണം; അവശ്യസാധന കടകള്‍ തുറക്കില്ല

0
മലപ്പുറം ജില്ലയിൽ ഞായറാഴ്ച കര്‍ശന നിയന്ത്രണം; അവശ്യസാധന കടകള്‍ തുറക്കില്ല | Strict control in Malappuram district on Sunday; Convenience stores will not open

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മലപ്പുറത്ത് ഞായറാഴ്ച കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള ജില്ലയിൽ ഞായറാഴ്ച അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും തുറന്ന് പ്രവർത്തിക്കില്ല. നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ ഉത്തരവിറക്കി.

പാൽ, പത്രം, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തനങ്ങളും, പെട്രോൾ പമ്പുകൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ഒഴികെയുള്ള ഒരു പ്രവർത്തികൾക്കും അനുമതിയില്ലെന്ന് കളക്ടർ അറിയിച്ചു.

ഹോട്ടലുകൾ ഹോംഡെലിവെറിക്കായി മാത്രം തുറന്ന് പ്രവർത്തിക്കാവുന്നതാണ്. കഴിഞ്ഞ ഞായറാഴ്ചയും ജില്ലയിൽ സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !