ഇന്ത്യയില്‍ നിന്ന് അബൂദബിയിലേക്ക് ജൂലൈ 21വരെ സര്‍വീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വെയ്സ്. ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത് .ഇന്ത്യക്ക് പുറമെ പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
അതേസമയം എമിറേറ്റ്സ്, ഇത്തിഹാദ്, എയര്‍ഇന്ത്യ എന്നീ എയര്‍ലൈനുകള്‍ ജൂലൈ ആറ് വരെയാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നത്. ഇത്തിഹാദ് വിലക്ക് ജൂലൈ 21വരെയെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ മറ്റു കമ്ബനികളും സമാനമായ അറിയിപ്പ് നല്‍കാനാണ് സാധ്യതയുള്ളത്.
Hello Ashu, due to the government regulations, flights have been suspended until 21st July 2021and further updates will be published on our website. *Ikrahttps://t.co/hWA7ZGfiaF
— Etihad Help (@EtihadHelp) June 29, 2021
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !