വളാഞ്ചേരി: ഇരിബിളിയം ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ പി.ടി.എ കമ്മറ്റിയുടെ നിർദ്ദേശ പ്രകാരം ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത സ്കൂളിലെ നിർധന വിദ്യാർത്ഥിക്ക് സ്മാർട്ട് ഫോണും പഠനോപകരണങ്ങളടങ്ങിയ കിറ്റും
"ലെൻസ്ഫെഡ് "വളാഞ്ചേരി ഏരിയ കമ്മിറ്റി വിദ്യാർത്ഥിക്ക് വേണ്ടി സ്കൂൾ അദ്ധ്യാപകന് കൈമാറി. ലെൻസ്ഫെഡ് വളാഞ്ചേരി
ഏരിയ പ്രസിഡന്റ് ഹൈദർ. പി, ഏരിയ സെക്രട്ടറി ശ്രീജിത്ത്. പി. എം, ശിവപ്രകാശ്. എസ്, വിജയൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !