• ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, സെക്യൂരിറ്റീസ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകൃത ഓഹരി കടപ്പത്രവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റികള്‍ എന്നിവ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.
• ടെക്സ്റ്റൈയില്സുകള്, ഫൂട്ട് വെയര്‍ കടകള്‍, ജ്വല്ലറികള്‍ എന്നിവ ഹോം ഡെലിവറി/ഓണ്‍ലൈന്‍ ഡെലിവറിക്കായി രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ തുറക്കാവുന്നതാണ്. വിവാഹ പാര്‍ട്ടികള്‍ക്ക് വിവാഹക്ഷണ പത്രം ഹാജരാക്കുന്ന പക്ഷം പരമാവധി ഒരു മണിക്കൂര്‍ നേരത്തേക്ക് ഷോപ്പിംഗ് അനുവദിക്കുന്നതാണ്.
• വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.
• സ്റ്റേഷനറി കടകള്‍ക്ക് അനുമതി ഇല്ല.
• ആര്.ഡി ഏജന്റുമാര്‍ക്ക് പണമടവിന് യാത്ര ചെയ്യാവുന്നതാണ്.
• ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സ് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം.
• പ്രകൃതി ദത്ത റബ്ബറിന്റെ വില്‍പ്പനയും ചരക്കുനീക്കവും അനുവദിക്കും.
ചെവ്വ
• മലഞ്ചരക്ക് വ്യാപര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാം.
• കയര്‍ യന്ത്രങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനായി പ്രവര്‍ത്തിപ്പിക്കാം.
• കണ്ണട വില്‍പ്പനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍.
• ശ്രവണ സഹായ ഉപകരണങ്ങള്‍ വില്‍പ്പനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍.
• കൃത്രിമ കാലുകള്‍ വില്‍പ്പനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍.
• ഗ്യാസ് സ്റ്റൗ അറ്റകുറ്റപണികള്‍ നടത്തുന്ന കടകള്‍.
• മൊബൈല്‍ ഫോണ്‍ , കംപ്യൂട്ടര്‍ എന്നിവ വില്‍പ്പനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍
• ഇന്‍ഡസ്ട്രിയല്‍ മേഖലക്ക് ആവശ്യമായ പാക്കിംഗ് മെറ്റീരിയല്‍ ഉള്‍പ്പടെയുള്ള അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍.
ബുധന്‍
• ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, സെക്യൂരിറ്റീസ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകൃത ഓഹരി കടപ്പത്രവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റികള്‍ എന്നിവ വൈകുന്നേരം അഞ്ച് മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്.
• ടെക്സ്റ്റൈയില്‍സുകളും, ഫൂട്ട് വെയര്‍ കടകളും, ജുവല്ലറികളും, ഹോം ഡെലിവറി/ഓണ്‍ലൈന്‍ ഡെലിവറിക്കായി രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ തുറക്കാവുന്നതാണ്. വിവാഹ പാര്‍ട്ടികള്‍ക്ക് വിവാഹക്ഷണ പത്രം ഹാജരാക്കുന്ന പക്ഷം പരമാവധി ഒരു മണിക്കൂര്‍ നേരത്തേക്ക് ഷോപ്പിംഗ് അനുവദിക്കുന്നതാണ്.
• വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.
• സ്റ്റേഷനറി കടകള്‍ക്ക് അനുമതി ഉണ്ടായിരിക്കുന്നതല്ല.
വ്യാഴം
• ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സ് കടകള്‍.
• ഇന്‍ഡസ്ട്രിയല്‍ മേഖലക്ക് ആവശ്യമായ പാക്കിംഗ് മെറ്റീരിയല്‍ ഉള്‍പ്പടെയുള്ള അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍.
• ടാക്സ് കണ്‍സല്‍ട്ടന്റ്സിനും, ജി.എസ്.ടി പ്രാക്ടീഷണര്‍മാര്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.
വെള്ളി
• ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, സെക്യൂരിറ്റീസ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകൃത ഓഹരി കടപ്പത്രവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റികള്‍ എന്നിവ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം.
• ടെക്സ്റ്റൈയില്‍സുകളും, ഫൂട്ട് വെയര്‍ കടകളും, ജുവല്ലറികളും, ഹോം ഡെലിവറി/ഓണ്‍ലൈന്‍ ഡെലിവറിക്കായി രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ തുറക്കാവുന്നതാണ്. വിവാഹ പാര്‍ട്ടികള്‍ക്ക് വിവാഹക്ഷണ പത്രം ഹാജരാക്കുന്ന പക്ഷം പരമാവധി ഒരു മണിക്കൂര്‍ നേരത്തേക്ക് ഷോപ്പിംഗ് അനുവദിക്കുന്നതാണ്.
• വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.
• സ്റ്റേഷനറി കടകള്‍ക്ക് അനുമതി ഉണ്ടായിരിക്കുന്നതല്ല.
• ടാക്സ് കണ്‍സല്‍ട്ടന്റ്സിനും, ജി.എസ്.ടി പ്രാക്ടീഷണര്‍മാര്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.
• പ്രകൃതി ദത്ത റബ്ബറിന്റെ വില്‍പ്പനയും ചരക്കുനീക്കവും അനുവദിക്കും.
ശനി
• കയര്‍ യന്ത്രങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ അവ പ്രവര്‍ത്തിപ്പിക്കാം.
• കണ്ണട വില്‍പ്പനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍.
• ശ്രവണ സഹായ ഉപകരണങ്ങള്‍ വില്‍പ്പനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍.
• കൃത്രിമ കാലുകള്‍ വില്‍പ്പനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍.
• ഗ്യാസ് സ്റ്റൗ അറ്റകുറ്റപണികള്‍ നടത്തുന്ന കടകള്‍.
• മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവ വില്‍പ്പനയും അറ്റകുറ്റപണികളും നടത്തുന്ന കടകള്‍
• ഇന്‍ഡസ്ട്രിയല്‍ മേഖലക്ക് ആവശ്യമായ പാക്കിംഗ് മെറ്റീരിയല്‍ ഉള്‍പ്പടെയുള്ള അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍.
മുകളില്‍ സൂചിപ്പിച്ചവ ഒഴികെയുളള സേവന മേഖലയില്‍ ഉള്‍പ്പെട്ടവര്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ മാത്രം ജോലി ചെയ്യേണ്ടതാണ്. അനുവദിച്ച ഇളവുകള്‍ക്കായുള്ള യാത്രകള്‍ മാത്രമാണ് സ്വകാര്യ വാഹനങ്ങളില്‍ അനുവദിച്ചിട്ടുള്ളത്. ഇളവ് ലഭിച്ച സ്ഥാപനങ്ങളും തൊഴിലാളികളും കോവിഡ് ജാഗ്രാതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളുമായി സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇക്കാര്യം ബന്ധപ്പെട്ട സെക്ടര്‍ മജിസ്ട്രേറ്റ്മാര്‍, ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍, നോഡല്‍ ഓഫീസര്‍മാര്‍, പൊലീസ് എന്നിവര്‍ ഉറപ്പ് വരുത്തണം.
Read Also:
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !