മാറാക്കര: കോവിഡിനെതിരെ മാറാക്കര പഞ്ചായത്ത് നടപ്പിലാക്കുന്ന 'കെയർ മാറാക്കര' പദ്ധതിയിലേക്ക് മാറാക്കര പഞ്ചായത്ത് കെ.എ.ടി.എഫ്. സാമ്പത്തിക സഹായം നൽകി.
പഞ്ചായത്തിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി സജ്ന ടീച്ചർക്ക് കെ.എ.ടി.എഫ്. അംഗങ്ങളായ ടി.പി അബ്ദുല്ലത്തീഫ്, എപി മുഹമ്മദ് സാബിർ എന്നിവർ തുക കൈമാറി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാ।ൻ ഒ.പി കുഞ്ഞി മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.പി ഷരീഫ ബഷീർ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പാമ്പലത്ത് നജ്മത്ത് മെമ്പർമാരായ എ.പി ജാഫർ അലി, കെ.പി നാസർ, ഷംല ബഷീർ എന്നിവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !