ബാറ്റില്‍ ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ; ഒരാഴ്ചക്കുള്ളില്‍ 34 മില്യണ്‍ ഡൗണ്‍ലോഡ്

0
Battle Ground Mobile India; 34 million downloads in a week    |  ബാറ്റില്‍ ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ; ഒരാഴ്ചക്കുള്ളില്‍ 34 മില്യണ്‍  ഡൗണ്‍ലോഡ്

നിരോധനത്തിന് ശേഷം ഇന്ത്യയിലേക്ക് പേരുമാറ്റി തിരിച്ചുവന്ന പബ്ജി ഒരാഴ്ചക്കുള്ളില്‍ തന്നെ 34 മില്യണ്‍ ആള്‍ക്കാരാണ് ഡൗണ്‍ലോഡ് ചെയ്തത്. ബാറ്റില്‍ ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ എന്ന പേരിലാണ് ഔദ്യോഗികമായി ഗെയിം പ്ലേസ്‌റ്റോറുകളില്‍ വന്നിരിക്കുന്നത്.

ചൈന ബന്ധം ഉപേക്ഷിച്ച്‌ പൂര്‍ണമായും കൊറിയന്‍ കമ്ബനിയുടെ ഉടമസ്ഥയിലായ ഗെയിം ഈ കാലയളവ് കൊണ്ടു തന്നെ പ്ലേ സ്‌റ്റോറില്‍ സൗജന്യ ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതെത്തി. ഇതോടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് പബ്ജിയുടെ നിര്‍മാതാക്കളായ ക്രാഫ്‌റ്റോണ്‍ കമ്ബനി വന്നിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ രസകരമായ കാര്യങ്ങള്‍ പബ്ജിയില്‍ ഉള്‍ക്കൊള്ളിക്കുമെന്നും അവര്‍ അറിയിച്ചു.

അതേസമയം മറ്റൊരു കൂടി പബ്ജി നേടിയ ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിച്ച ഗെയിം എന്ന റെക്കോര്‍ഡ് കൂടി അവര്‍ നേടി. 16 മില്യണ്‍ ആള്‍ക്കാരാണ് കഴിഞ്ഞ ദിവസം പബ്ജിയില്‍ സജീവമായി ഉണ്ടായിരുന്നത്. അതില്‍ 2.4 മില്യണ്‍ പേര്‍ തുടര്‍ച്ചയായി പബ്ജി ഉപയോഗിച്ചിരുന്നവരാണ്. ഇന്ത്യയില്‍ അവരുടെ സാന്നിധ്യം വര്‍ധിപ്പിക്കാനായി ഓണ്‍ ഗെയിം ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനും ക്രാഫ്‌റ്റോണ്‍ ലക്ഷ്യമിടുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !