വളാഞ്ചേരി വട്ടപ്പറയിൽ കണ്ടൈനർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

0
വളാഞ്ചേരി വട്ടപ്പറയിൽ കണ്ടൈനർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു | A container lorry overturned at Valancheri Vattapara

വളാഞ്ചേരി
: സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പറയിൽ കണ്ടൈനർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അമിത വേഗതയിൽ എത്തിയ വാഹനം പ്രധാന വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് വളവിൽ താഴേക്ക് പതിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. വളാഞ്ചേരി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ വളാഞ്ചേരിയിലെ നടക്കാവിൽ ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ വീഡിയോ ദിശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രജരിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !