2021 ലെ ഓണത്തോടനുബന്ധിച്ചുള്ള സൗജന്യ ഓണക്കിറ്റുകളുടെ വിതരണം ജില്ലയിൽ ശനിയാഴ്ച മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ എ.എ. വൈ ( മഞ്ഞ കാർഡ് ) വിഭാഗത്തിൽപ്പെട്ട കാർഡുടമകൾക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. നിലവിൽ 51815 എ.എ.വൈ കാർഡുകളാണ് ജില്ലയിലുള്ളത്
താഴെ പറയുന്ന 15 ഇനം സാധനങ്ങളാണ് സൗജന്യ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
1.പഞ്ചസാര- 1 കി.ഗ്രാം
2.വെളിച്ചെണ്ണ- 500 മി.ലി
3.ചെറുപയർ- 500 ഗ്രാം
4. തുവരപരിപ്പ്- 250 ഗ്രാം
5. തേയില - 100 ഗ്രാം
6. മുളക്/ മുളക് പൊടി- 100 ഗ്രാം
7. ശബരി പൊടിയുപ്പ്- 1 കി.ഗ്രാം
8. മഞ്ഞൾ- 100 ഗ്രാം
9. സേമിയ 180 ഗ്രാം/ പാലട 180 ഗ്രാം/ ഉണക്കലരി 500 ഗ്രാം- ഒരു പായ്ക്കറ്റ്
10. കശുവണ്ടി പരിപ്പ് 50 ഗ്രാം- ഒരു പായ്ക്കറ്റ്
11. ഏലയ്ക്ക 20 ഗ്രാം- ഒരു പായ്ക്കറ്റ്
12. നെയ്യ് - 50 മി.ലി
13. ശർക്കരവരട്ടി / ഉപ്പേരി- 100 ഗ്രാം
14. ആട്ട- 1 കി.ഗ്രാം
15. ശബരി ബാത്ത് സോപ്പ് - 1 എണ്ണം
16. തുണി സഞ്ചി- 1 എണ്ണം
2021 ആഗസ്റ്റ് 16 വരെയാണ് വിതരണം .
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !