പെരുന്നാൾ നമസ്‌കാരത്തിന് അനുമതി വേണം; വിശ്വാസികളുടെ ക്ഷമ ദൗർബല്യമായി കാണരുതെന്ന് സമസ്ത

0
പെരുന്നാൾ നമസ്‌കാരത്തിന് അനുമതി വേണം; വിശ്വാസികളുടെ ക്ഷമ ദൗർബല്യമായി കാണരുതെന്ന് സമസ്ത | Eid prayers need permission; Samastha says that the patience of believers should not be seen as a weakness

വെള്ളിയാഴ്ച നമസ്‌കാരത്തിന് ഇളവ് നൽകണമെന്ന ആവശ്യം പരിഗണിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്ന് സമസ്ത. കൊവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്നതിനിടെയാണ് സമസ്ത ഇത്തരമൊരു ആവശ്യമുന്നയിച്ച് രംഗത്തുവരുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉൾപ്പെടുത്തി ജുമുഅക്കും ബലിപെരുന്നാൾ നമസ്‌കാരത്തിനും അനുമതി നൽകണമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു

വിശ്വാസികളുടെ ക്ഷമ സർക്കാർ ദൗർബല്യമായി കാണരുത്. വിഷയം ചർച്ച ചെയ്യാൻ നാളെ സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപനസമിതി യോഗം ചേരുന്നുണ്ട്. ജൂലൈ 21നാണ് കേരളത്തിൽ ബലി പെരുന്നാൾ.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !