വളാഞ്ചേരി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വളാഞ്ചേരി കൊടുമുടി പരേതനായ പതിയംപറമ്പിൽ മറക്കാരിന്റെ മകൻ സാബിത്ത് (36) ഒമാനിൽ വെച്ച് മരണപ്പെട്ടു. കോവിഡ് ബാധിച്ച് 20 ദിവസത്തോളമായി ചികിത്സയിലായിരുന്നു. ഒമാനിലെ സുവൈക്ക് ദോസ്‌തീൻ ഹൈപ്പർ മാർക്കറ്റിലെ സർമത്ത് ബ്രാഞ്ചിൽ ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്നു. നടപടി ക്രമങ്ങൾക്ക് ശേഷം ഒമാൻ സുവൈക്കിലെ സുൽത്താൻ കാബൂസ് മസ്ജിദിന് സമീപമുള്ള ഖബർസ്ഥാനിൽ മയ്യിത്ത് മറവ് ചെയ്തു.
ഉമ്മ: നഫീസ. ഭാര്യ: ഫാരിഷ. മക്കൾ: മുഹമ്മദ് ശമ്മാസ്, ഫാത്തിമ ശഹ്‌മ (വിദ്യാർത്ഥികൾ. പുറമണ്ണൂർ മജ്‌ലിസ് സ്കൂൾ)
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !