കണ്ണൂരില്‍ ഒന്‍പത് വയസ്സുകാരിയുടെ മരണം കൊലപാതകം; അമ്മ പൊലീസ് കസ്റ്റഡിയില്‍

0
കണ്ണൂരില്‍ ഒന്‍പത് വയസ്സുകാരിയുടെ മരണം കൊലപാതകം; അമ്മ പൊലീസ് കസ്റ്റഡിയില്‍ | Nine-year-old girl killed in Kannur The mother is in police custody

കണ്ണൂരില്‍ ഒന്‍പത് വയസ്സുകാരിയുടെ മരണം കൊലപാതകം. കുട്ടിയെ കൊന്നത് കഴുത്ത് ഞെരിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കുട്ടിയുടെ അമ്മ വാഹിദയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂര്‍ കുഴിക്കുന്നില്‍ ഒന്‍പത്കാരി അവന്തികയെയാണ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. അച്ഛന്‍ രാജേഷിന്‍റെ പരാതിയില്‍ അമ്മ വാഹിദക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.

വീട്ടില്‍ അവശ നിലയില്‍ കണ്ട കുട്ടിയെ അച്ഛന്‍ ആശുപത്രിയില്‍ കൊണ്ടു പോയി. എന്നാല്‍ ആശുപത്രിയിലെത്തുമ്ബോഴേക്കും പെണ്‍കുട്ടിയുടെ മരണം സംഭവിച്ചു.

കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച ശേഷമാണ് കുട്ടിയുടെ അമ്മയെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !