എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ഒന്നാം വാർഡ് ചേനാടൻ കുളമ്പ് കോൺഗ്രസ് യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർ ആദരിച്ചു. ചടങ്ങിൽ എടയൂർ മണ്ഡലം സെക്രട്ടറി എ കെ മാനു കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി മൻസൂർ എ കെ എടയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഫഹദ് സിപി എടയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി ഷംസുദ്ദീൻ CT ഒന്നാം വാർഡ് കോൺഗ്രസ് മുതിർന്ന നേതാവ് സിപി അബ്ദുറഹ്മാൻ ടിടി കുഞ്ഞുട്ടികെഎസ്‌യു ഒന്നാം വാർഡ് നേതാക്കൾ എ കെ അഫ്സൽ സിപി അഫ് ലഹ് എ കെ കുഞ്ഞു എന്നിവർ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !