ടി.പി.ആര്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്ത്: 11 ജില്ലകളില്‍ 10 ശതമാനത്തിന് മുകളില്‍

0
TPR highest in Malappuram: Above 10 per cent in 11 districts    ടി.പി.ആര്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്ത്: 11 ജില്ലകളില്‍ 10 ശതമാനത്തിന് മുകളില്‍

തിരുവനന്തപുരം
: സംസ്ഥാനത്തെ കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.1 ശതമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 11 ജില്ലകളിലും 10 ശതമാനത്തിന് മുകളിലാണ് ടി.പി.ആര്‍. മലപ്പുറത്താണ് ടി.പി.ആര്‍ ഏറ്റവും കൂടുതല്‍, 17 ശതമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.

11 ജില്ലകളില്‍ ടി.പി.ആര്‍ 10 ശതമാനത്തിന് മുകളിലാണെന്നും പൊതുവില്‍ എല്ലാ ജില്ലകളിലും കാര്യങ്ങള്‍ ഫലപ്രദമായി മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ടാക്‌ട് ട്രേസിംഗ്, ടെസ്റ്റിംഗ് എന്നിവയ്‌ക്കൊപ്പം വാക്‌സിനേഷനും ഒന്നിച്ച്‌ നീക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ടി.പി.ആര്‍ 5ന് താഴെയുള്ള 73 പ്രദേശങ്ങളാണുള്ളത്. ടി.പി.ആര്‍ 5നും 10നും ഇടയിലുള്ള 335, ടി.പി.ആര്‍ 10നും 15നും ഇടയിലുള്ള 355, ടി.പി.ആര്‍ 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !