പെട്രോൾ പമ്പിലെ മോദി ചിത്രത്തിനുനേരെ കൈ കൂപ്പി യുവതി; ചിത്രം വൈറൽ

0
പെട്രോൾ പമ്പിലെ മോദി ചിത്രത്തിനുനേരെ കൈ കൂപ്പി യുവതി; ചിത്രം വൈറല്‍ | Woman claps her hands at Modi photo in petrol pump; Image is viral

ന്യൂഡല്‍ഹി
: ഇന്ധനവില വര്‍ധനയ്‌ക്കെതിരെ പല തരത്തിലാണ് രാജ്യത്ത് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. ഇതിനിടെ ഒരു യുവതിയുടെ ഒറ്റയാള്‍ പ്രതിഷേധം ശ്രദ്ധേയമാകുകയാണ്. പെട്രോള്‍ പമ്ബില്‍ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫഌ്‌സിന് നേരെ കൈകൂപ്പി നില്‍ക്കുന്ന യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

സ്വന്തം കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി പ്രധാനമന്ത്രിയെ വണങ്ങുന്നതാണ് ചിത്രം. അതേസമയം ഇന്ധന വില നൂറു കടന്നതോടെ, ക്രിക്കറ്റില്‍ സെഞ്ച്വറി അടിച്ച പോലെ ഇരുകൈകളും പൊക്കിയുള്ള പ്രതിഷേധങ്ങളും നേരത്തെ വൈറലായിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !