കണ്ണൂര്‍ കുടിയാന്മലയില്‍ പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛന്‍ ജീവനൊടുക്കി. ആക്രമണത്തില്‍ കുട്ടിയുടെ അമ്മയ്ക്കും സതീഷ് അഞ്ജു ദമ്പതികളുടെ മകനായ ഒമ്പത് മാസം പ്രായമുള്ള ധ്യാന്‍ദേവ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പിതാവ് ജീവനൊടുക്കി.
വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. എരുവേശി ചുണ്ടക്കുന്ന് മാവില ഹൗസില്‍ സതീശനാണ് ആത്മഹത്യ ചെയ്തത്. കുടുംബ വഴക്കാണ് ആക്രമണത്തിനും കൊലപാതകത്തിനും കാരണമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മ അഞ്ജു അപകടനില തരണം ചെയ്തു. സതീശ്ശന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !