ന്യൂദല്‍ഹി: കോടതിക്കുള്ളില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദല്‍ഹിയിലെ രോഹിണി കോടതിയിലാണ് വെടിവെപ്പ് നടന്നത്.
അക്രമികള്‍ അഭിഭാഷകരുടെ വേഷത്തില്‍ എത്തിയാണ് വെടിവെപ്പ് നടത്തിയത്. ഗുണ്ട തലവന്‍ ജിതേന്ദര്‍ യോഗിക്കെതിരായി വെടിവെപ്പ് നടന്നത്. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ വെടിവെപ്പ് നടത്തിയ അക്രമി സംഘത്തിലെ രണ്ട് പേരും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിതേന്ദര്‍ ഗോഗിയെ തിഹാര്‍ ജയില്‍ നിന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !