വളാഞ്ചേരി: ലെൻസ്ഫഡ് വളാഞ്ചേരി ഏരിയ കമ്മിറ്റി ഇരിമ്പിളിയം പുറമണ്ണൂർ സ്വദേശി യായ ഇനാസ് മിസ്ഹാബ് എന്ന കുട്ടി കർഷകന് കൃഷിക്ക് ആവശ്യമായ ധന സഹായവും ആദരവും നൽകി ഏരിയ പ്രസിഡന്റ് ഹൈദർ. പി. കർഷകനെ പൊന്നാട അണിയിച്ചു.
ധന സഹായം യൂണിറ്റ് സെക്രട്ടറി സോമസുന്ദരൻ. പി. പി . നൽകി. ചടങ്ങിൽ ഏരിയ സെക്രട്ടറി ശ്രീജിത്ത്. പി. എം,സുദീപ്, ഫവാസുദ്ധീൻ. കെ. ബി, ഫിറോസ്.എൻ. ടി തുടങ്ങിയവർ പങ്ക്ടുത്തു
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !