ഇന്ധനവില വീണ്ടും കൂട്ടി; സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു

0
ഇന്ധനവില വീണ്ടും കൂട്ടി; സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു | Fuel prices rise again; Petrol price in the state has crossed Rs 110

തിരുവനന്തപുരം
: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം പാറശ്ശാലയില്‍ പെട്രോള്‍ വില 110 കടന്നു. പാറശ്ശാലയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 110 രൂപ 12 പൈസയാണ് ഇന്നത്തെ വില

തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 109 രൂപ 76 പൈസയായി വര്‍ധിച്ചു. ഡീസലിന് 102 രൂപ 41 പൈസയാണ് പുതിയ നിരക്ക്. കൊച്ചിയില്‍ പെട്രോളിന് 107 രൂപ 82 പൈസയും ഡീസലിന് 101 രൂപ 62 പൈസയുമായി. കോഴിക്കോട് പെട്രോളിന് 108 രൂപ 40 പൈസയായി. ഒരു ലിറ്റര്‍ ഡീസലിനാകട്ടെ 101 രൂപ 84 പൈസയായി വര്‍ധിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 8 രൂപ 10 പൈസയും പെട്രോളിന് 6 രൂപ 60 പൈസയുമാണ് വര്‍ധിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !