ചപ്പാത്തിക്കല്ലില്‍ നേര്‍ത്ത പാളിയാക്കി കടത്താന്‍ ശ്രമിച്ച 24 കാരറ്റ് സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.
സ്പൈസ് ജെറ്റ് വിമാനത്തില്‍ ജിദ്ദയില്‍നിന്നാണ് സമീജ് എത്തിയത്. ചപ്പാത്തിക്കല്ലിനുള്ളില്‍ കനംകുറഞ്ഞ പാളിയായി 796 ഗ്രാം സ്വര്‍ണമാണ് കടത്തിയത്. ചെക്ക് ഇന്‍ ബാഗേജിലാണ് സ്വര്‍ണം കൊണ്ടുവന്നത്. പിടികൂടിയ സ്വര്‍ണത്തിന് 39 ലക്ഷം രൂപ വിലമതിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !