എടയൂർ കരേക്കാട് ചേനാടൻ കുളമ്പ് സ്വദേശി കരായി പറമ്പിൽ അയ്യപ്പൻ്റെ ഭാര്യ മുണ്ടിയമ്മ മരണപെട്ടു (77 വയസ്സായിരുന്നു)
മുണ്ടിയമ്മയെ ഒക്ടോ: 10 മുതൽ കാണാതായതും മുണ്ടിയമ്മക്ക് വേണ്ടി ഒരു നാട് മുഴുവൻ തെരച്ചിൽ നടത്തിയതും വലിയ വാർത്തയായിരുന്നു
പോലീസും നാട്ടുകാരും അഞ്ച് ദിവസങ്ങൾ നീണ്ട തെരെച്ചിലിനൊടുവിൽ പൊന്തക്കാട്ടിൽ നിന്നും അവശയായ നിലയിലാണ് മുണ്ടിയമ്മയെ കണ്ടെത്തിയിരുന്നത്
വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മുണ്ടിയമ്മയെ തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ശനിയാഴ്ച ഉച്ചയോടെ രോഗങ്ങൾ മൂർഛിക്കുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു
സംസ്കാരം വീട്ടുവളപ്പിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !