ന്യൂഡല്‍ഹി: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വന്‍ ഭൂരിപക്ഷത്തോടെയാണ് ആറാം തവണയും ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്.
ആകെ 18 അംഗങ്ങളാണ് ഇന്ന് മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗങ്ങളായത്.
ഇന്ത്യയില്‍ അര്‍പ്പിച്ച വിശ്വാസത്തിനു നന്ദി അര്‍പ്പിക്കുന്നതായും മനുഷ്യാവകാശ കൗണ്‍സിലിലെ അംഗങ്ങളുമായി ചേര്‍ന്നു മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുമെന്നും ഇന്ത്യ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !