ഹൃസ്വ സന്ദർശനത്തിന് UAE യിൽ എത്തിയ റിയാദ് കെഎംസിസി മലപ്പുറം ജില്ല ഉപാധ്യക്ഷൻ നാസർ ഹാജിക്ക് സ്വീകരണവും, ഉന്നത പoനത്തിന് ലണ്ടനിൽ പോകുന്ന മുഹമ്മദ് ഷാഹദിന് യാത്രയപ്പും നൽകി.
ദുബായ് കെഎംസിസി മാറാക്കര പഞ്ചായത് കമ്മിറ്റി പ്രസിഡന്റ് പിടി അഷ്‌റഫ് അധ്യക്ഷത വഹിച്ച ചടങ്ങ് ദുബായ് കെഎംസിസി സംസ്ഥാന ഉപാധ്യക്ഷൻ ബക്കർ ഹാജി മണ്ണാർതൊടി ഉദ്ഘടനം ചെയ്തു, ചടങ്ങിൽ ദുബായ് മലപ്പുറം ജില്ല സെക്രട്ടറി എപി :ഫക്രുദീൻ,കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് സിവി അഷ്‌റഫ്, സൈദ് വി, അലിമോൻ വിപി,അയൂബ് സിപി, ജലീൽ കെ, ജാഫർ പി, അഹ്‌മദ് ശരീഫ്,യൂസ്ഫ് എന്നിവർ പങ്കെടുത്തു.
റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റിന് ദുബായ് കെഎംസിസി യുടെ ഉപഹാരം ബക്കർ ഹാജി മണ്ണാർത്തൊടിയും,-ഉന്നത പഠനത്തിന് ലണ്ടനിലേക്ക് പോകുന്ന-വിപി :മുഹമ്മദ് ഷാഹിദിന്
( മാറാക്കര പഞ്ചായത്ത് ദുബായ് കെഎംസിസി ഉപദേശക സമിതി അംഗവും,ജിസിസി കെഎംസിസി ഒമ്പതാം വാർഡ് പ്രസിഡന്റുമായ വിപി അലിമോൻ സാഹിബിന്റെ മകൻ )
ദുബായ് കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് CV അഷ്‌റഫ് സാഹിബ് നൽകി, ജനറൽ സെക്രട്ടറി സൈഫുദ്ധീൻ ബാപ്പു സ്വാഗതവും., ജലീൽ രണ്ടത്താണി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !