പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും

0
പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും | The search for the missing fishermen in Ponnani will continue today

മലപ്പുറം
: പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യബന്ധനത്തിനുപോയ മൂന്ന് പേരെ കാണാതായത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ബേപ്പൂര്‍ സ്വദേശി കെ പി സിദ്ദിഖിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

റഫ്കാന എന്ന ഫൈബര്‍ വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ നാല് പേരായിരുന്നു ഉണ്ടായിരുന്നത്. ബോട്ട് മറിഞ്ഞതോടെ നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ച ഹംസക്കുട്ടി എന്നയാളെ മറ്റൊരു മത്സ്യബന്ധന ബോട്ടിലുള്ളവര്‍ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ പൊന്നാനി സ്വദേശി ബീരാന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !