കൊറോണക്കാലത്ത് സ്കൂൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ സ്കൂൾ അധികൃതരുടെ നിർദ്ദേശപ്രകാരം ഷൈൻ ഗ്രൂപ്പ് പ്രവർത്തകർ പാക്കിങ് പൂർത്തിയാക്കി.
ഇരിങ്ങാവൂർ GMLP സ്കൂളിലെയും വാണിയന്നൂർ AMUP സ്കൂളിലെയും പാക്കിങ് പ്രവർത്തനങ്ങളാണ് ഷൈൻ ഗ്രൂപ്പ് ഏറ്റെടുത്ത് പൂർത്തീകരിച്ചത്.
പാക്കിങ് പ്രവർത്തനങ്ങൾക്ക് ക്ലബ് സെക്രട്ടറി കെ പി രിഫായി ,വൈസ് പ്രസിഡന്റ് കെ പി ആബിദ് എന്നിവരുടെ നേത്രത്തിൽ ക്ലബ് മെമ്പർമാരായ ഇ.ബിഷർ , വി.ഫാസിൽ , പി പി ഷിബിലി, കെ.മുഹ്‌സിൻ, കെ സഫൽ , എം ഇർഷാദ് , കെ കെ സഫീർ , കെപി ഷാമിൻ എന്നിവർ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !