ഡി വൈ എഫ് ഐ നേതാവും അന്ന് സ്റ്റേഷനിലുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി മോഫിയയുടെ മാതാവ്

0
ഡി വൈ എഫ് ഐ നേതാവും അന്ന് സ്റ്റേഷനിലുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി മോഫിയയുടെ മാതാവ് | The DYFI leader was also at the station at the time; Mofia's mother with revelation

ആലുവ
| നിയമ വിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ സി ഐ സുധീർ സർവീസിൽ തുടരുന്നത് രാഷ്ട്രീയ പിന്തുണയോടെയാണെന്ന് മാതാവ് ഫാരിസ. ഡി വൈ എഫ് ഐ നേതാവിനേയും കൂട്ടിയാണ് മകളുടെ ഭർത്താവ് സുഹൈൽ സ്റ്റേഷനിൽ എത്തിയിരുന്നതെന്നും ഫാരിസ പറഞ്ഞു.

'ഡി വൈ എഫ് ഐയുടെ ഒരു നേതാവ് ഭർത്താവിനൊപ്പം വന്നിരുന്നെന്ന് അവൾ പറഞ്ഞിരുന്നു. എന്നാൽ അയാളാരാണെന്ന് അവൾക്കറിയില്ലായിരുന്നു. മകളെ അവർ മാനസിക രോഗിയാക്കി ചിത്രീകരിച്ചു. മാനസികരോഗിയാണെന്ന് അവർ ഇടയ്ക്കിടെ പറഞ്ഞപ്പോൾ ഡോക്ടറെ കാണിച്ചിരുന്നു. എന്നാൽ ഡോക്ടർ പറഞ്ഞത് സുഹൈലിനാണ് കൗൺസിലിംഗ് നൽകേണ്ടതെന്നാണ്.

അവളെ അവന്റെ കൂടെ വിടരുതെന്നും ഡോക്ടർ പറഞ്ഞു. എല്ലാം നല്ലരീതിയിൽ അവസാനിക്കുമെന്ന പ്രതീക്ഷയായിരുന്നു അവൾക്ക്. മുത്തലാഖ് ചൊല്ലിയതോടെ മകൾ തകർന്നു. മൂന്ന് മാസത്തിനകം അവൻ മറ്റൊരു വിവാഹം ചെയ്യുമെന്നറിഞ്ഞു. അവന്റെ കാല് പിടിച്ച് എന്നെ ഉപേക്ഷിക്കല്ലേ എന്ന് മോൾ പറഞ്ഞിട്ടുണ്ട്.'- ഫാരിസ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !