കൊളത്തൂര്‍: മലപ്പുറത്ത് ഭാര്യയെ വയോധികന്‍ വെട്ടിക്കൊന്നു. മകന് ഗുരുതരമായി പരിക്കേറ്റു. കൊളത്തൂര്‍ പുഴക്കാട്ടിരിയിലാണ് സംഭവം.
പുഴക്കാട്ടിരി മണ്ണുംകുളം കുറ്റിക്കാട്ടില്‍ മൊയ്തീന്റെ(62) ഭാര്യ സുലൈഖ(54) ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന.
മൊയ്തീനെ കൊളത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൊളത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !