മലപ്പുറം | കോട്ടക്കുന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ ഉന്നത വിജയികളെ അനുമോദിച്ചു. അനുമോദന യോഗം പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് മികച്ച അംഗന്‍വാടി സൂപ്പര്‍വൈസര്‍ക്കുള്ള (ഐ സി ഡി സി മലപ്പുറം അര്‍ബന്‍) അവാര്‍ഡ് നേടിയ മിനിയെ യോഗത്തില്‍ അനുമോദിച്ചു. യോഗത്തില്‍ പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷബീര്‍ പി എസ് എ, സെക്രട്ടറി മുനീര്‍, ജസ്ഫര്‍ കോട്ടക്കുന്ന്, അനില്‍പത്മനാഭ എന്നിവര്‍ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !