എടയൂർ: സാമൂഹിക, സന്നദ്ധ മേഖലകളിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന എടയൂർ അധികാരിപ്പടി "മിഴിവ് " വാട്സപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അധികാരിപ്പടി വളവിൽ സേഫ്റ്റി മിറർ സ്ഥാപിച്ചു.
"മിഴിവ്" ഗ്രൂപ്പ് പ്രസിഡന്റ് അൻസാർ എൻ.ടി അധ്യക്ഷതവഹിച്ച ചടങ്ങിൽ എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു . എടയൂർ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ പി.ടി.അയ്യൂബ് , പി. ഷെരീഫ് മാസ്റ്റർ , ടി.അബ്ദുള്ള കുട്ടി, പി.കമ്മുക്കുട്ടി മാസ്റ്റർ, അഷ്റഫ് കെ.പി, കെ.ടി.സംജിത്ത് മാസ്റ്റർ, ഷൗക്കത്ത് അധികാരിപ്പടി, കെ.വി.ഷെഫീഖ്, ഇർഷാദ്.എൻ.ടി.തുടങ്ങിയവർ സംസാരിച്ചു മിഴിവ് വാട്സാപ് ഗ്രൂപ്പ് അംഗങ്ങൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !