ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സജ്ജമാക്കിയ ദുബൈ കെ.എം.സി.സി.ബുക്ക്സ്റ്റാൾ മലപ്പുറം ജില്ലാ കെ.എം.സി.സി.നേതാക്കളും പ്രവർത്തകരും സന്ദർശനം നിർവ്വഹിച്ചു.
മുഖ്യാഥിതിയായ സംസ്ഥാന മുസ്ലീം ലീഗ് വൈ: പ്രസിഡൻറ് ഡോ: സി.പി.ബാവഹാജി പങ്കെടുത്തു.എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ്, യു.എ.ഇ കെ.എം.സി.സി. പ്രസിഡൻറ് ഡോ:പുത്തൂർ റഹ്മാൻ, ജന:സെക്രട്ടറി പി.കെ.അൻവർ നഹ, എം.പി.എം.റഷീദ്, സംസ്ഥാന നേതാക്കളായ ഹുസൈനാർ ഹാജി, മുസ്തഫ തിരൂർ,ഹംസ തൊട്ടി, സാജിദ് അബൂബക്കർ ,എ.സി.ഇസ്മായിൽ, അഷ്റഫ് കൊടുങ്ങല്ലൂർ, ആർ.ശുക്കൂർ, കെ.പി.എ.സലാം, മുസ്തഫ വേങ്ങര എന്നിവർ സംബന്ധിച്ചു. പി.വി.നാസർ, കരീം കാലടി, സിദ്ധീഖ് കാലൊടി,ഷക്കീർ പാലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, ശിഹാബ് ഇരിവേറ്റി, അബ്ദുൾ സലാം പരി,നാസർ കുറുമ്പത്തൂർ, അമീൻ വണ്ടൂർ,ഹംസ ഹാജി മാട്ടുമ്മൽ, അഷ്റഫ് തൊട്ടോളി, സുബൈർ കുറ്റൂർ, ടി.പി.സൈതലവി, സാലി പുതുപ്പറമ്പ്, അൻവർ ജൗഹർ, അൽത്താഫ് തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !