തിരുനാവായ നാവാമുകുന്ദ ഹയര്‍സെക്കന്‍ററി സ്കൂളില്‍ NSS സപ്തദിന ക്യാമ്പ് ആരംഭിച്ചു

0
തിരുനാവായ നാവാമുകുന്ദ ഹയര്‍സെക്കന്‍ററി സ്കൂളില്‍ NSS സപ്തദിന ക്യാമ്പ് ആരംഭിച്ചു | NSS started a seven day camp at Thirunavaya Navamukunda Higher Secondary School
തിരുനാവായ നാവാമുകുന്ദ ഹയര്‍സെക്കന്‍ററി സ്കൂളില്‍ NSS സപ്തദിന ക്യാമ്പ് ആരംഭിച്ചു. 9 മണിക്ക് പതാക ഉയര്‍ത്തി, വിളംബര ജാഥയോടെ ക്യാമ്പിന് തുടക്കം കുറിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീമതി സീനത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

പ്രിന്‍സിപ്പാള്‍ ശ്രീമതി വിജി വിശ്വന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ.അബൂബക്കര്‍, ഹെഡ്മാസ്ററര്‍ ശ്രീകുമാര്‍, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീമതി, രതി രാമചന്ദ്രന്‍, സിറാജ് പറമ്പില്‍, ശ്രീ.സുബ്രഹ്മണ്യന്‍, SSG കണ്‍വീനര്‍ അബ്ദുള്‍ കരീം, MPTA വെെസ് പ്രസിഡണ്ട് ശ്രീമതി വിജി, അധ്യാപകരായ ദീപക്, സുരേഷ്, സലീം എന്നിവര്‍ സംസാരിച്ചു. 
പ്രോഗ്രാം ഓഫീസര്‍ ജയപ്രകാശ് സ്വാഗതവും വളണ്ടിയര്‍ ലീഡര്‍ കുമാരി, ദില്‍ന ഫാത്തിമ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !