കരിപ്പൂര്‍| കരിപ്പൂര്‍ വിമാനത്താവളത്തിലെ റാപ്പിഡ് പിസിആര്‍ പരിശോധന നിരക്ക് കുറച്ചു. 2,490 രൂപയില്‍ നിന്ന് 1,580 രൂപയായാണ് നിരക്ക് കുറച്ചത്. എയർപോർട്സ് അതോറിറ്റി നിർദേശത്തെ തുടർന്നാണ് തീരുമാനം.
കല്ലാച്ചിയില്‍ മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് നടത്തും
വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അധ്യക്ഷനായ കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റിയിലും പാര്‍ലമെന്‍ററി സ്ഥിരം സമിതിയിലും കെ മുരളീധരന്‍ എംപി വിഷയം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നിരക്ക് കുറയ്ക്കാമെന്ന് വ്യോമയാനസെക്രട്ടറി രാജീവ് ബന്‍സല്‍ അറിയിച്ചു. സമിതിയിലെ കേരളത്തില്‍ നിന്നുള്ള ഏക അംഗമാണ് കെ മുരളീധരന്‍.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !