തിരൂർ| എസ്ഡിപിഐ തിരൂർ മണ്ഡലം കമ്മിറ്റി പുല്ലൂരിൽ നടത്തിയ ബാബരി മസ്ജിദ് പുനർനിർമിക്കും വരെ പോരാട്ടം തുടരും പ്രതിഷേധ ധർണ ദേശീയ സെക്രട്ടറിയേറ്റ് അംഗം സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു . മണ്ഡലം സെക്രട്ടറി നജീബ് തിരൂർ, ജുബൈർ കല്ലൻ, വിമൻ ഇന്ത്യൻ മൂവ്മെന്റ് തിരൂർ മണ്ഡലം പ്രസിഡണ്ട് ആബിദാ,പോപുലർ ഫ്രണ്ട് വെസ്റ്റ് ജില്ലാ കമ്മിറ്റി അംഗം നൗഷാദ് തിരുനാവായ, നൗഷാദ് കണ്ണംകുളം എന്നിവർ സംസാരിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !